പതിറ്റാണ്ടുകൾ പ്രായമുള്ള വൻ മരങ്ങൾ രാസവസ്തു ഉപയോഗിച്ച് ഉണക്കി; ഇടുക്കിയിൽ സ്ഥലം ഉടമയും ജോലിക്കാരനും പിടിയിൽ

തോട്ടത്തിലെ തണൽ‍ ക്രമീകരിക്കുന്നതിനു വേണ്ടി മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു നീക്കാറുണ്ട്.