മൂന്നാറില്‍ വ്യാജരേഖ ഉണ്ടാക്കി സര്‍ക്കാര്‍ ഭൂമി കൈയ്യേറിയ സംഭവം; 11 പേര്‍ക്കെതിരെ കേസെടുത്തു

മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി വ്യാജരേഖയുണ്ടാക്കി കയ്യേറിയ സംഭവത്തില്‍ കെസെടുത്തു. 11 പേര്‍ക്കെതിരെയാണ് കേസെടുത്തത്, കളക്ടര്‍ നിര്‌ദേശം നല്‍കിയതിനെ തുടര്‍ന്ന്