മോദിയെ കുറിച്ച് താന്‍ കേട്ടിട്ട് പോലുമില്ല; കാശു തന്നാണ് മോദി തന്നെ കൊണ്ട് ജീവചരിത്രം എഴുതിച്ചതെന്ന്‍ മുന്‍ ബിബിസി മാധ്യമ പ്രവര്‍ത്തകന്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താന്‍ എഴുതിയ ജീവചരിത്രം കൂലിയെഴുത്തായിരുന്നെന്ന്  ബ്രിട്ടന്‍ സ്വദേശിയും മുന്‍ ബിബിസി മാധ്യമ പ്രവര്‍ത്തകനുമായ ലാന്‍സ്