ലംബോര്‍ഗിനി വാങ്ങാന്‍ കാശില്ലെന്ന് അമ്മ; കയ്യില്‍ മൂന്ന് ഡോളറുമായി കാറോടിച്ച് അഞ്ചുവയസുകാരന്റെ യാത്ര

മൂത്ത സഹോദരി വീട്ടിലുണ്ടായിരുന്നെങ്കിലും ഉറക്കത്തിലായിരുന്നു. താന്‍ ഉറക്കമുണര്‍ന്നപ്പോള്‍ ഏഡ്രിയന്റെ കണ്ടില്ലെന്ന് സഹോദരി പറഞ്ഞു. കാറിന്റെ താക്കോലും കാണാതായതോടെ പരിഭ്രമമായെന്നും