ഫ്രാങ്കോ ഭക്തർ അറിയാൻ; കഴിഞ്ഞവർഷത്തെ ലളിതകലാ അക്കാദി അവാർഡ് ലഭിച്ചത് പിണറായിയെ മരണവ്യാപാരിയായി ചിത്രീകരിച്ച കാർട്ടുണിന്: പുരസ്കാരം നൽകിയതും മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയെന മരണത്തിൻ്റെ മൊത്തവ്യാപാരിയായി ചിത്രീകരിച്ച കാർട്ടുണിനായിരുന്നു പുരസ്കാരം ലഭിച്ചത്...