സ്മൃതി ഇറാനി രചിച്ച ‘ലാല്‍സലാം’ എന്ന നോവല്‍ ഉടന്‍ പുറത്തിറങ്ങുന്നു

2010കാലഘട്ടത്തിൽ ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ 76 സിആര്‍പിഎഫ് ജവാന്‍മാരുടെ മരണത്തിന് കാരണമായ സംഭവമാണ് ഈ നോവലിന്റെ പ്രമേയം