ലാലൂരില്‍ നിന്ന് മാലിന്യം നീക്കം ചെയ്യാന്‍ ആരംഭിച്ചു

തൃശൂര്‍ ലാലൂരിലെ മാലിന്യസംസ്‌കരണ പ്ലാന്റില്‍ നിന്നുള്ള മാലിന്യനീക്കം തുടങ്ങി. പ്ലാസ്റ്റിക് വേര്‍തിരിച്ച മാലിന്യമാണ് ഇന്ന് രണ്ടു മണിയോടെ നീക്കിത്തുടങ്ങിയത്. ലാലൂരില്‍