ലളിതകലാ അക്കാഡമിയുടെ കാർട്ടൂൺ പുരസ്‌കാരത്തിനെതിരെ ഡി ജി പിക്ക് പരാതി നൽകി യുവമോർച്ച

കൊവിഡ് 19 ഗ്ലോബൽ മെഡിക്കൽ സമ്മിറ്റ്' എന്ന തലക്കെട്ടോടെ വരച്ച കാർട്ടൂണിൽ ഇന്ത്യയുടെ പ്രതിനിധിയായി കാവി പുതച്ച പശുവിനെ ചിത്രീകരിച്ചതിന്

കാര്‍ട്ടൂണ്‍ വിവാദം; പുരസ്ക്കാരം പുനപരിശോധിക്കാമെന്ന് അക്കാദമി കത്ത് നല്‍കി: മന്ത്രി എകെ ബാലന്‍

ലൈംഗിക പീഡന കേസില്‍ വിചാരണ നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേന്ദ്ര കഥാപാത്രമായ കാര്‍ട്ടൂണില്‍ ക്രിസ്തീയ മത ചിഹ്നങ്ങളും ഉപയോഗിച്ചിരുന്നു.

കാർട്ടൂൺ വിവാദത്തിന് പിന്നാലെ ലളിതകലാ അക്കാദമി സെക്രട്ടറി പൊന്യം ചന്ദ്രന് വധ ഭീഷണി

അക്കാദമിയെ സംബന്ധിച്ച് ഒരു അവാർഡ് പ്രഖ്യാപിച്ച ശേഷം അത് പുനഃപരിശോധിച്ച ചരിത്രം ഇതുവരെ ഉണ്ടായിട്ടില്ല.