ഹെലികോപ്റ്റർ ദൗത്യം ലക്ഷ്യം കണ്ടു: ലാലി ഗോപകുമാറിൻ്റെ ഹൃദയം കോതമംഗംലം സ്വദേശിനിയിൽ തുടിച്ചു തുടങ്ങി

തിരുവനന്തപുരം കിംസില്‍ മസ്തിഷ്‌കമരണം സംഭവിച്ച 50 വയസ്സുള്ള ചെമ്പഴന്തി സ്വദേശിനി ലാലി ഗോപകുമാറിന്റെ ഹൃദയമാണ് 49 വയസ്സുകാരിയായ കോതമംഗലം സ്വദേശിനിക്ക്