ലക്ഷദ്വീപിനു സമീപം മുങ്ങുന്ന കപ്പലിലുള്ളവരെ രക്ഷപെടുത്തി

ലക്ഷദ്വീപിനു സമീപം മുങ്ങുന്ന ചരക്കുകപ്പലിലെ ജീവനക്കാരെ രക്ഷപെടുത്തി. എഷ്യന്‍ എക്‌സ്പ്രസ് എന്ന കപ്പലാണ് അപകടത്തില്‍പെട്ടത്. നാല് ഇന്ത്യക്കാരടക്കം 22 നാവികരാണ്