ലക്ഷദ്വീപിലും നാവികത്താവളമായി

മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കടല്‍സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലക്ഷദ്വീപില്‍ നാവികത്താവളം തുറന്നു. ലക്ഷദ്വീപിലെ കവരത്തിയിലാണു പൂര്‍ണതോതിലുള്ള ഈ താവളം. ഐഎന്‍എസ്