50-ാം പിറന്നാള്‍ ആഘോഷവുമായി ലക്ഷ്മി ഗോപാലസ്വാമി; ആശംസകളുമായി സിനിമാ ലോകം

താരം മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത് ‘മമ്മൂട്ടി -ലോഹിതദാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലായിരുന്നു.

മലയാളികള്‍ക്കിടയില്‍ താന്‍ വെറുക്കുന്ന ഒരു കാര്യം; തുറന്ന് പറഞ്ഞ് ലക്ഷ്മി ഗോപാല സ്വാമി

തനിക്കൊരു പാര്‍ട്ട്ണര്‍ ഉണ്ടായാലും ഇല്ലെങ്കിലും സമൂഹത്തിന് എന്താണ്. അമേരിക്കയില്‍ പോയാല്‍ ആരും ഇങ്ങനെ ചോദിക്കില്ല.