ആന്ത്രോത്ത് കോളജിന്റെ പേരില്‍നിന്ന് പി എം സയീദിനെ ഒഴിവാക്കി ലക്ഷ ദ്വീപ് ഭരണകൂടം

അവിടെ നിന്നുള്ള കുട്ടികളുടെ കോളജ് വിദ്യാഭ്യാസത്തിനായി 2003ലാണു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മൂന്നു സെന്ററുകള്‍ ലക്ഷദ്വീപില്‍ ആരംഭിച്ചത്

ലക്ഷദ്വീപിൽ വൻ ജയിൽ നിർമിക്കാൻ രഹസ്യ നീക്കം; സ്ഥല ഉടമകള്‍ സംഭവമറിയുന്നത് ഇ – ടെണ്ടര്‍ വാര്‍ത്ത പുറത്തുവരുമ്പോള്‍

കേന്ദ്ര പ്രതിനിധിയായ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ നടപടികളുടെ തുടര്‍ച്ചയാണിത്.

സ്വന്തക്കാര്‍ പോലും ഓനെ ഒരു പരിപാടിക്കും വിളിക്കില്ല; നബി ദിന പോസ്റ്റില്‍ അബ്ദുള്ളക്കുട്ടിക്കെതിരെ ഐഷ സുല്‍ത്താന

അബ്ദുള്ള കുട്ടിയെ വിളിച്ചറിയിക്കാന്‍ ഇതയാളുടെ മരുമോളുടെ നിക്കാഹൊന്നും അല്ലല്ലോ…?

ലക്ഷദ്വീപ് ഭരണകൂടം തുടങ്ങാന്‍ പോകുന്ന കടൽ പായൽ കൃഷി അടുത്ത എട്ടിന്റെ പണി: ഐഷ സുല്‍ത്താന

തമിഴ് നാട്ടിൽ നടപ്പിലാക്കി പൊളിഞ്ഞ ഒരു പ്രോജക്റ്റ് ആണ് ഇപ്പോള്‍ മനോഹരമായ നമ്മുടെ തീരങ്ങളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്

ആക്ഷേപങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാം; ലക്ഷദ്വീപിലെ കരട് നിയമങ്ങൾക്കെതിരായ ഹർജി തീർപ്പാക്കി ഹൈക്കോടതി

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ അടക്കമുള്ളവർ നൽകിയ പൊതുതാത്പര്യ ഹർജിയിലെ കരട് നിയമങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കണമെന്നതുൾപ്പെടെയുള്ള മറ്റാവശ്യങ്ങൾ കോടതി തള്ളികളഞ്ഞു.

ലാപ്പിലും മൊബൈലിലും പോലീസ് വ്യാജതെളിവുകള്‍ സൃഷ്ടിയ്ക്കുമോയെന്ന് അശങ്കയുണ്ട്: ഐഷ സുല്‍ത്താന

ഡി വൈ എഫ്ഐ യ്ക്ക് പിന്നാലെ സംസ്ഥാനത്തെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹികളും ഐഷയെ കൊച്ചിയിലെത്തി കണ്ട് പിന്തുണയര്‍പ്പിച്ചു.

ഹൈക്കോടതിയിൽ കേസ് ജയിക്കാൻ വിചിത്ര നടപടി; ലക്ഷദ്വീപിൽ ബിഡിഒമാരെ ഡെപ്യൂട്ടി കളക്ടറാക്കി കൊണ്ട് ഉത്തരവ്

കേസിൽ ഹൈക്കോടതിയുടെ ഇടപെടൽ മൂലം വീടുകൾ പൊളിക്കുന്നത് വിലക്കിക്കൊണ്ട് ഇടക്കാല ഉത്തരവിറങ്ങിയിരുന്നു.

പാകിസ്ഥാനുമായുള്ള ബന്ധമുള്ളത് എപി അബ്ദുള്ളക്കുട്ടിക്ക്; എന്റെ പിന്നിലും മുന്നിലും ആരുമില്ല: ഐഷ സുൽത്താന

അത്തരത്തിൽ പാക്കിസ്ഥാൻ ഇതിനെ ആഘോഷിക്കുന്ന കാര്യം അബ്ദുള്ളക്കുട്ടി മാത്രമാണ് അറിയുന്നത്. ആ രീതിയിലുള്ള ഒരു വീഡിയോയോ, ചാനല്‍ ചര്‍ച്ചയോ ഞാന്‍

ബീഫ് നിരോധനം ഉള്‍പ്പെടെ ലക്ഷദ്വീപിലെ രണ്ട് വിവാദ ഉത്തരവുകള്‍ റദ്ദാക്കി കേരളാ ഹൈക്കോടതി

ഇദ്ദേഹം ദ്വീപിലേക്ക് എത്തിയ ശേഷം നടപ്പാക്കിയ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരേ നിലവില്‍ കേരള ഹൈക്കോടതിയില്‍ നിരവധി ഹർജികളുണ്ട്.

Page 1 of 31 2 3