ലക്കിടി ഇന്ദിര കൊല്ലങ്കോട് കേശവാനായി; പിടിയാനയെ വേഷം മാറ്റി കൊമ്പനാനയാക്കി പൂരത്തിന് എഴുന്നള്ളിച്ച സംഭവത്തിൽ നടപടി

കാറല്‍മണ്ണ എ വിഭാഗം അമ്പലവട്ടം കമ്മിറ്റി ലക്കിടി ഇന്ദിര എന്ന പിടിയാനയെ കൊല്ലങ്കോട് കേശവന്‍ എന്ന പേരില്‍ എഴുന്നള്ളിക്കുകയായിരുന്നു....