കാമുകിയോടൊപ്പം ജീവിക്കാന്‍ ഭാര്യയെയും മക്കളെയും കൊന്നുകുഴിച്ചുമൂടി; യുവാവ് പിടിയില്‍

കൊലപ്പെടുത്തിയ ശേഷം അയാളുടെ കഴുത്തും കൈകളും രാകേഷും കാമുകിയും ചേര്‍ന്ന് മുറിച്ചുമാറ്റി കത്തിച്ചു.