ലഖിംപുർ: കേന്ദ്ര സഹമന്ത്രിയുടെ മകൻ ഒളിവിൽ; ഇതുവരെയുള്ള നടപടികൾ അറിയിക്കാൻ സുപ്രീംകോടതി

ആശിഷ് മിശ്ര ഇന്ന് രാവിലെ പത്ത് മണിക്ക് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് വീടിന് മുന്നിൽ പൊലീസ് പതിച്ചിരിക്കുകയാണ്.