ലഖിംപുര്‍ ഖേരി: കർഷക കൊലപാതകങ്ങളിൽ വ്യക്തമായ തെളിവില്ലാതെ അറസ്റ്റില്ല: യോഗി ആദിത്യനാഥ്

ഈ രാജ്യത്തെ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യാന്‍ ആകില്ല