പ്രതി ജനിച്ചത് യുവതിയുടെ വിവാഹത്തിനു ശേഷം: കുടുംബത്തെ ധിക്കരിച്ച് 10 വർഷം മുമ്പ് വിവാഹം കഴിച്ച പാകിസ്താൻ യുവതിയെ ഒമ്പതു വയസ്സുള്ള അനന്തിരവൻ കൊലപ്പെടുത്തി

കുടുംബത്തിന് താല്‍പര്യമില്ലാത്ത വിവാഹം കഴിച്ച യുവതിയോട് ആദ്യകാലങ്ങളില്‍ കുടുംബാംഗങ്ങള്‍ക്ക് വൈരാഗ്യമുണ്ടായിരുന്നു...