ആന്ധ്രതീരം ചുഴലിക്കൊടുങ്കാറ്റ് ഭീതിയില്‍; ഇത്തവണ ലെഹര്‍

ആന്ധ്രാ തീരം വീണ്ടും ചുഴലിക്കൊടുങ്കാറ്റിന്റെ ഭീതിയില്‍. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ ഫലമായി രൂപംകൊണ്ട ലെഹര്‍ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ആന്ധ്രപ്രദേശിലെ