രാഹുലിന് മറുപടി; കോണ്‍ഗ്രസ് ഭരണകാലത്ത് നടന്ന ചൈനീസ് കടന്നുകയറ്റത്തിന്‍റെ പട്ടിക പുറത്തുവിട്ട്‌ ബിജെപി എംപി

ഇതിന് രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും ടാഗ് ചെയ്താണ് ബിജെപി എം പി മറുപടി നൽകിയിരിക്കുന്നത്.