ലോകത്തിലെ ഏറ്റവും വലിയ സ്‌കൂള്‍ ലക്‌നൗവില്‍

ലോകത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂള്‍ എന്ന ഗിന്നസ് റിക്കാര്‍ഡ് ഇനി ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നോയിലെ സിറ്റി മോണ്ടിസോറി