മിനിമം വേതനമില്ല; കുടിവെള്ളമില്ല; ശുചിമുറിയില്ല; അവധി ദിവസങ്ങളിലും അധികവേതനമില്ലാതെ ജോലി: കിറ്റക്സിനെതിരെ തൊഴിൽ വകുപ്പിൻ്റെ റിപ്പോർട്ട്

മിനിമം വേതനം ഒരുക്കുന്നതില്‍ പരാജയപ്പെട്ടു, അനധികൃതമായി ജീവനക്കാര്‍ക്ക് പിഴ ചുമത്തി, വാര്‍ഷിക വരുമാനം സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടു, തൊഴിലാളികളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന