500 രൂപ മാത്രം, പേപ്പർ കൊണ്ടു കോവിഡ് അറിയാം: കണ്ടുപിടുത്തവുമായി ഇന്ത്യൻ ഗവേഷകർ

ലോകത്തിലെ ആദ്യത്തെ പേപ്പര്‍ സ്ട്രിപ്പ് ഉപയോഗിക്കുന്ന കോവിഡ് ടെസ്റ്റിങ് കിറ്റാണ് ഗവേഷകര്‍ വികസിപ്പിച്ചത്...