നിലവാരമില്ല; പതഞ്ജലിയുടെ കടുക് എണ്ണ പരിശോധനയ്ക്ക് വിധേയമാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍

ലാബില്‍ പരിശോധനയ്ക്കായി എത്തിച്ച അഞ്ച് സാംപിളുകളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതായി രാജസ്ഥാനിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.

കോവിഡ് വൈറസ് മനുഷ്യ നിര്‍മ്മിതം; പിന്നിൽ ചൈനീസ് ലാബ്; വെളിപ്പെടുത്തലുമായി ഗവേഷകർ

ഭൗതികശാസ്ത്ര നിയമം നോക്കിയാല്‍ തുടര്‍ച്ചയായുള്ള നാല് അമിനോ ആസിഡുകള്‍ ഒരിക്കലും ഉണ്ടാവില്ല. അതുകൊണ്ടുതന്നെ കൃത്രിമമായി നിര്‍മിച്ചെടുക്കുക മാത്രമാണ് മാര്‍ഗം.

അടുത്ത മാസം കോളേജ് ക്ലാസുകൾ ആരംഭിക്കും: പഠനം ഓൺലെെനിൽ

ലാബ് സൗകര്യങ്ങള്‍ ആവശ്യമുള്ള കോഴ്സുകള്‍ക്ക് പരിമിതികളുണ്ടെങ്കിലും തിയറി പേപ്പറുകളുമായി മുന്നോട്ട് പോകാനാണ് അധ്യാപകരുടെ തീരുമാനം...

2500 പേരുടെ സാമ്പിൾ ശേഖരിച്ച് 500ൽ താഴെ ടെസ്റ്റ് ചെയ്തു എല്ലാവർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി അരക്കോടിയോളം സമ്പാദിച്ചു: ഒരു സ്വകാര്യ ലാബ് പ്രവാസികളോട് ചെയ്ത ക്രൂരത

ലാബിൻ്റെ മാനേജർ അറസ്റ്റിലായെങ്കിലും ലാബ് ഉടമ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്...

കൊറോണ വെെറസ് ലാബിൽ സൃഷ്ടിച്ചത്, വെെറസിനൊപ്പം ജീവിക്കുന്നതിൻ്റെ കല നാം മനസ്സിലാക്കണം: നി​തി​ൻ ഗ​ഡ്ക​രി

ലാ​ബി​ൽ സൃ​ഷ്ടി​ക്ക​പ്പെ​ട്ട​തി​നാ​ൽ വൈ​റ​സ് വ്യാ​പ​നം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു...