ഇനി ഒരാഴ്ച മാത്രം, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകും; ചെയ്യേണ്ടത് ഇത്: എസ്ബിഐയുടെ മുന്നറിയിപ്പ്

നിങ്ങളുടെ ബാങ്കിന്റെ അടുത്തുള്ള ശാഖയില്‍ പോയി രേഖകള്‍ നല്‍കിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാമെന്നും എസ്ബിഐ പറയുന്നു...

ബാങ്ക് അക്കൗണ്ട് തുറക്കാന്‍ മതം നിര്‍ബന്ധം; വ്യാജപ്രചരണങ്ങളാണെന്ന് കേന്ദ്രധനകാര്യ സെക്രട്ടറി

ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുമ്പോള്‍ കെവൈസി ഫോറത്തില്‍ മതം രേഖപ്പെടുത്തണമെന്ന് നിര്‍ബന്ധമാക്കിയ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.