പാക്കിസ്ഥാനില്‍ ഷിയാ പ്രതിഷേധം വ്യാപിക്കുന്നു: പ്രധാനമന്ത്രി ക്വറ്റയിലെത്തി

പാകിസ്ഥാനില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി ഷിയാ മുസ്‌ലിംകള്‍ പ്രതിഷേധം തുടരുന്ന ക്വറ്റ നഗരത്തില്‍ പാക് പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്‌റഫ്