അകത്തോട്ടുമില്ല, പുറത്തോട്ടുമില്ല: ഇന്ത്യക്കാർക്ക് വീണ്ടും യാത്രാവിലക്ക് ഏർപ്പെടുത്തി കുവെെത്ത്

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചു കൊണ്ടുളള കുവൈത്ത് മന്ത്രിസഭ തീരുമാനത്തിലാണ് ഇന്ത്യക്കാര്‍ക്കുളള യാത്രാവിലക്ക് തുടരുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്....

ബലി പെരുന്നാള്‍ നമസ്‌കാരം പള്ളികളിലും മൈതാനങ്ങളിലും നിര്‍വഹിക്കാം; അനുമതി നല്‍കി കുവൈറ്റ് മന്ത്രിസഭ

കഴിഞ്ഞ ആഴ്ചയിൽ രാജ്യത്ത് ജുമുഅ നിര്‍വ്വഹിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ബാധകമാക്കിയാണ് ഇത്തവണ പെരുന്നാള്‍ നമസ്‌കാരത്തിന് അനുമതി നല്‍കിയിട്ടുള്ളത്.

പ്രവാസികളുടെ എണ്ണത്തിന് ക്വാട്ട നിശ്ചയിച്ചു കുവെെത്ത്: എട്ടുലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടും

പ്രവാസികള്‍ക്ക് ക്വാട്ട നിശ്ചയിച്ച നടപടി ഭരണഘടനാപരമാണെന്നാണ് നിയമനിര്‍മ്മാണ സമിതിയുടെ വിലയിരുത്തല്‍...

കമ്മ്യൂണിസ്റ്റ് ക്യൂബ പറന്നിറങ്ങി, കുവെെത്തിനെ കോവിഡിൽ നിന്നും രക്ഷിക്കാൻ: ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന മൂന്നൂറോളം ക്യൂബൻ മെഡിക്കൽ സംഘമെത്തി

ക്യൂബൻ മെഡിക്കൽ സംഘം ഇതിനുമുമ്പ് നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും ആ രാജ്യങ്ങളിൽ സംഘത്തിൻ്റെ പ്രവർത്തനങ്ങൾ അഭിനന്ദനീയമായിരുന്നെന്നും അബ്ദുൾ റഹ്മാൻ അൽ

കുവൈറ്റില്‍ ഒറ്റ ദിവസം 2724 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി; 487 പേർക്ക് രോഗം സ്ഥിരീകരിച്ചു; 67 പേർ ഇന്ത്യക്കാർ

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 67 പേർ ഇന്ത്യക്കാർ ആണ്. ഇതോടുകൂടി കുവൈറ്റിൽ ഇതേവരെ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9095

ഗൾഫ് മേഖല കോവിഡ് കേന്ദ്രമാകുന്നു: സൗദിയിലും കുവെെത്തിലും രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന

ഗൾഫ് രാജ്യങ്ങൾ പുതിയ കോവിഡ് കേന്ദ്രങ്ങളാകുന്നതായി റിപ്പോർട്ടുകൾ. സൗദി അറേബ്യയിലും കുവെെത്തിലും രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 24

സുരക്ഷാ മതിലുകൾ ഭേദിച്ച് കൊറോണ ഗൾഫിൽ പടരുന്നു; ഒമാനിൽ സമൂഹവ്യാപന ഭീഷണി: ആശങ്കയിൽ പ്രവാസികൾ

അതേസമയം യുഎഇയില്‍ കോവിഡ് ബാധിച്ച് മൂന്നുപേര്‍ മരിച്ചു. 398 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു...

കുവൈറ്റിലെ പൊതുമാപ്പ്: പ്രവാസികളെ ഏപ്രിൽ 30 ന് മുമ്പ് നാട്ടിലെത്തിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തണം, വെൽഫെയർ പാർട്ടി

വൈറ്റ് ഗവൺ‌മെന്റ ഏപ്രിൽ 1 മുതൽ 30 വരെ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കേണ്ട അമ്പതിനായിരത്തോളം ഇന്ത്യാക്കാർക്ക് നാട്ടിലേക്കെത്താനാവാശ്യമായ

Page 1 of 31 2 3