കടുത്ത പോരാട്ടത്തിനൊടുവില്‍ കുറ്റ്യാടി എല്‍ഡിഎഫ് പിടിച്ചെടുത്തു

കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് വിജയിച്ചു. കെപി കുഞ്ഞമഹമ്മദ് കുട്ടിയാണ് വിജയിച്ചത്. 460 വോട്ടിനാണ് എല്‍ഡിഎഫ് വിജയിച്ചത്. 2016ലെ തെരഞ്ഞെടുപ്പില്‍