കുറ്റിപ്പുറം റെയില്‍വെ മേല്‍പ്പാലത്തില്‍ നിന്നു ലോറി മറിഞ്ഞു ഒരാള്‍ മരിച്ചു

കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്നും മിനിലോറി താഴേക്കു മറിഞ്ഞു ക്ലീനര്‍ മരിച്ചു. കാസര്‍ഗോഡ് സ്വദേശി പുലിക്കുന്ന് പുഷ്പരാജ് (32)ആണ് മരിച്ചത്.