ബുധനാഴ്ചയോടെ കേരളത്തില്‍ ന്യൂനമര്‍ദം ശക്തിപ്രാപിക്കും; വയനാട് കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടി

തുടർച്ചയായ നാല് ദിവസങ്ങളായി ലക്കിടിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിക്കുന്നത്.