ജമ്മുകാശ്മീരിലെ കുപ്‌വാര ജില്ലയിൽ തീവ്രവാദി ആക്രമണത്തിൽ സി.ആർ.പി.എഫ് ജവാനും പൊലീസുകാരനും മരിച്ചു

ജമ്മുകാശ്മീരിലെ കുപ്‌വാര ജില്ലയിൽ ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ സി.ആർ.പി.എഫ് ജവാനും പൊലീസുകാരനും മരിച്ചു. കുപ്‌വാരയിലെ സൂണരേശ്വിയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുകയാണെന്ന വിവരത്തെ