കുഞ്ഞ് കുന്‍വര്‍ സിംഗിന്റെ ആഗ്രഹം സഫലീകരിച്ച് മുംബൈ പോലീസ്

കുന്‍വര്‍ സിംഗ് എന്ന അഞ്ചുവയസുകാരന് ഒരാഗ്രഹമുണ്ടായിരുന്നു. വളര്‍ന്നു വലുതാകുമ്പോള്‍ ഒരു പോലീസ് ഓഫീസറാകണമെന്നുള്ള ആഗ്രഹം. എന്നാല്‍ അഞ്ച് വയസ്സില്‍ അവന്റെ