ഓഷ്യന്‍ ഓഫ് ടിയെഴ്സിന്റെ പ്രദര്‍ശനം തടയാന്‍ സംഘപരിവാര്‍ : വിബ്ജിയോര്‍ മേളയിലെ പ്രതിനിധികളുടെ ശക്തമായ പ്രതിരോധം

കാശ്മീരിലെ സ്ത്രീകള്‍ അനുഭവിക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന “ഓഷ്യന്‍ ഓഫ് ടിയെഴ്സ് ” എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെ സംഘപരിവാറിന്റെ