കള്ളവോട്ട് തടഞ്ഞത് ചോദ്യം ചെയ്തപ്പോൾ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി; ഉദുമ എംഎൽഎയ്‌ക്കെതിരെ പ്രിസൈഡിംഗ് ഓഫീസർ

തെരഞ്ഞെടുപ്പ് ദിവസം ഉച്ച മുതൽ ബൂത്തിൽ നിരന്തരം കള്ളവോട്ട് നടന്നിരുന്നുവെന്ന് ശ്രീകുമാർ പറയുന്നു.