ഷുക്കൂർ വധം മറയ്ക്കാനാണു സിപിഎമ്മിന്റെ ശ്രമമെന്ന് കുഞ്ഞാലികുട്ടി

മാക്സിസ്റ്റ് പാർട്ടി കോടതി വിചാരണ നടത്തി കൊലപ്പെടുത്തിയ ഷുക്കൂർ വധം മറച്ച് വെയ്ക്കാനാണു ലീഗിനെതിരെ തീവ്രവാദ ആരോപണം പിണറായി വിജയൻ

ലീഗിന്റെ മതേതരത്വം തകരില്ലെന്ന് കുഞ്ഞാലിക്കുട്ടി

തർക്കങ്ങൾ ഉണ്ടാക്കുന്നതാണു കേരളത്തിലെ പുതിയ വ്യവസായമെന്നും കുറച്ചാളുകൾ ശ്രമിച്ചാൽ ലീഗിന്റെ മതേതരത്വം തകരില്ലെന്നും കുഞ്ഞാലിക്കുട്ടി.എരിതീയിൽ എണ്ണയൊഴിച്ച് പ്രതികരിക്കാനാകില്ലെന്നും,എൻ എസ് എസ്സുമായുള്ള