ലാലേട്ടനെ കണ്ട് അഭിനയം പഠിക്കാന്‍ കുഞ്ഞാലിമരക്കാര്‍ സെറ്റിലേക്ക് തമിഴ് സ്റ്റാര്‍ വിജയ് സേതുപതി

മോഹന്‍ലാലിന്റെ അഭിനയം നേരിട്ട് കാണുന്നതോടൊപ്പം സംവിധായകന്‍ പ്രിയദര്‍ശനോടൊപ്പം മോണിറ്ററിലിരുന്നും അദ്ദേഹം സൂക്ഷമമായി വീക്ഷിച്ചു