പീഡന കേസ് ഒതുക്കിത്തീർക്കാൻ മന്ത്രി ശശീന്ദ്രൻ ഇടപെട്ടതിൽ അന്വേഷണം വേണം; ലോകായുക്തയിൽ ഹര്‍ജി

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ, വനം മന്ത്രി എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി എന്നിവരാണ് കേസിലെ എതിർകക്ഷികൾ.