കുമ്മനം ഇന്ന് കേരളത്തിൽ തിരിച്ചെത്തും; സ്വീകരിക്കുവാൻ മുൻ പൊലീസ് മേധാവി സെൻകുമാറും മുൻ ഐഎസ്ആർഒ ചെയർമാൻ മാധവൻ നായരും

രണ്ടായിരത്തിലേറെ പ്രവർത്തകരെ അണിനിരത്തിയുള്ള സ്വീകരണം തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കമാക്കാനാണ് ബിജെപി നീക്കം...