നിലവില്‍ ഗവര്‍ണര്‍മാരായിട്ടുള്ള പലരും മത്സര മോഹവുമായി രംഗത്തുവരും; കുമ്മനത്തെ സ്ഥാനാർത്ഥിയാക്കുവാൻ ഭയപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വം

തുടർന്നുവരുന്ന കീഴ്വഴക്കം ലംഘിച്ചാൽ പിന്നീട് പാർട്ടിക്ക് അത് ബാധ്യതയായി തീരുമെന്ന ഭയമാണ് കുമ്മനത്തെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനത്തിൽ നിന്നും ബിജെപിയെ

കുമ്മനത്തിന്റെ മെട്രോയാത്ര : വിവാദത്തിനില്ലെന്ന് ചെന്നിത്തല

കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങിനിടെ പ്രധാനമന്ത്രിയോടൊപ്പമുള്ള മെട്രോയാത്രയിൽ ക്ഷണിക്കപ്പെടാത്ത അഥിതിയായ കുമ്മനം രാജശേഖരൻ ഒപ്പം കയറിയതു വിവാദമാക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ്

കുമ്മനത്തിന്റെയൊക്കെ വാക്കുകള്‍ ആരും മുഖവിലയ്ക്ക് എടുക്കില്ല : പിണറായി

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെതിരേ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കുമ്മനത്തിന്റെയൊക്കെ വാക്കുകള്‍ ആരും മുഖവിലയ്ക്ക് എടുക്കില്ലല്ലോയെന്നാണു പിണറായി പറഞ്ഞത്.

കോൺഗ്രസ്സിനെതിരായ മോദിജിയുടെ ട്വീറ്റ് തിരിഞ്ഞുകൊത്തിയത് അമിത് ഷായെ

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പഴയകാല ട്വീറ്റുകൾ അദ്ദേഹത്തേയും അദ്ദേഹത്തിന്റെ പാർട്ടിയേയും ബൂമറാംഗ് ആയി ആക്രമിക്കുന്നത് ഇതാദ്യമായല്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നകാലത്ത് അദ്ദേഹം കേന്ദ്രം

വ്യാജവീഡിയോ വിവാദത്തിൽ കാലുമാറി കുമ്മനം: ആഹ്ലാദപ്രകടനം നടത്തിയത് സി പി എമ്മുകാരാണെന്ന് പറഞ്ഞിട്ടില്ല

കണ്ണൂർ കൊലപാതകവുമായി ബന്ധപ്പെട്ടു വ്യാജവീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്ത്. സിപിഐഎം പ്രവര്‍ത്തകരാണ് ആഹ്ലാദപ്രകടനം

പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സന്യാസി കുമ്മനത്തിന്റേയും ഹിന്ദു ഐക്യവേദിയുടേയും സഹയാത്രികൻ

തിരുവനന്തപുരത്ത് പേട്ടയിൽ 23 വയസ്സുള്ള യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സന്യാസിയ്ക്ക് ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരനുമായും സംഘപരിവാർ

വ്യാജവീഡിയോ പ്രചാരണം: ആവശ്യമെങ്കിൽ കുമ്മനത്തിനെതിരേ കേസെടുക്കുമെന്ന് മുഖ്യമന്ത്രി

പയ്യന്നൂരിൽ ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ആധികാരികതയില്ലാത്ത വ്യാജവീഡിയോ പ്രചരിപ്പിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം

മലപ്പുറംകാര്‍ക്കു നല്ല ബീഫ് നല്‍കുമെന്നു പറയുന്ന ബിജെപി ആദ്യം അതു വിതരണം ചെയ്തു കാണിക്കാന്‍ വിഎസിന്റെ വെല്ലുവിളി; ഉദ്ഘാടനം കുമ്മനത്തെക്കൊണ്ടു നടത്തിക്കണം

മലപ്പുറം: ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കാനിരിക്കെ മലപ്പുറത്ത് ബീഫ് വിളമ്പാന്‍ ബിജെപിയെ വെല്ലുവിളിച്ച് വിഎസ് അച്യുതാനന്ദന്‍. നല്ല

ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിച്ച സംഭവം; സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തിപ്രാപിക്കുന്നു: ആദ്യ മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷം ബഹിഷ്‌കരിച്ചു രാഷ്ട്രീയപാര്‍ട്ടികള്‍

ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും കുടുംബത്തിനും എതിരെയുള്ള പൊലീസ് നടപടിയെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ ശക്തിപ്രാപിക്കുന്നു. പൊലീസ് നടപടിയ്‌ക്കെതിരെ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍

ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെയുള്ള പൊലീസ് അതിക്രമം; നാളെ സംസ്ഥാന ഹര്‍ത്താല്‍

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരെ പൊലീസ് നടത്തിയ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന ഹര്‍ത്താല്‍. യുഡിഎഫിന്റെ നേതൃത്വത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Page 6 of 7 1 2 3 4 5 6 7