കുമ്മനം മടങ്ങിവരുന്നു; കുമ്മനത്തിന് തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം അനുമതി നൽകി

ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ പാർട്ടിക്ക് ജയസാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരമെന്നു വ്യക്തമായിരുന്നു...

തിരുവനന്തപുരം പിടിക്കാൻ കുമ്മനം വേണമെന്ന് ആർഎസ്എസ്; താല്പര്യമില്ലാതെ ബിജെപിയിലെ ഗ്രൂപ്പ് മാനേജറന്മാർ

കുമ്മനം വന്നില്ലെങ്കിൽ തിരുവനന്തപുരം സുരേഷ് ഗോപി, കെ സുരേന്ദ്രൻ, പിഎസ് ശ്രീധരൻപിള്ള എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്

ശ്രീധരൻപിള്ളയെ മാറ്റണം; കുമ്മനത്തിന് തിരിച്ചുകൊണ്ടുവരണം: ആവശ്യവുമായി ആർഎസ്എസ് കേരളഘടകം

വിജയ സാധ്യതയുള്ളതിനാൽ തിരുവനന്തപുരത്ത് കുമ്മനത്തെ മത്സരിപ്പിക്കണമെന്നാണ് ആർഎസ്എസിന്റെ ആവശ്യം

കുമ്മനം തിരിച്ചു വരണമെന്നു പറഞ്ഞ ബിജെപി വക്താവിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ശ്രീധരൻപിള്ള

കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനു പിന്നാലെ കുമാറിനെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും ഒഴിവാക്കിയതായും വിമർശനമുണ്ട്...

കുമ്മനം രാജശേഖരൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പറഞ്ഞതിന് എംഎസ് കുമാറിന് കാരണം കാണിക്കൽ നോട്ടീസ്; ബിജെപിയിൽ വീണ്ടും പൊട്ടിത്തെറി

ശ്രീധരൻപിള്ള തിരുവനന്തപുരത്ത് മത്സരിക്കാൻ നോട്ടം ഉണ്ടെന്നും കുമ്മനം വരുകയാണെങ്കിൽ അതിനു നടക്കില്ലെന്നുമാണ് പാർട്ടിയിലെ ചിലർ നേതാക്കൾ പറയുന്നത്

ഗവർണർ സ്ഥാനം രാജിവയ്ക്കാൻ കുമ്മനം സന്നദ്ധത അറിയിച്ചതായി സൂചന; തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകാൻ സാധ്യത

പാര്‍ട്ടി പ്രവര്‍ത്തകരുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് സ്ഥാനാര്‍ത്ഥിയാകാനുള്ള കുമ്മനത്തിന്റെ തീരുമാനം....

സംസ്ഥാന സർക്കാർ പ്രളയകാലത്ത് നടത്തിയത് സമാനതകളില്ലാത്ത പ്രവർത്തനം: അഭിനന്ദനവുമായി കുമ്മനം രാജശേഖരൻ

കല്‍പ്പറ്റ എപിജെ അബ്ദുല്‍കലാം ഹാളില്‍ നടന്ന മാനന്തവാടി രൂപത പ്രളയ ദുരിതാശ്വാസ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം...

സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരിച്ചു വരാൻ തയ്യാർ, നേതൃത്വം ആവശ്യപ്പെട്ടാൽ: കുമ്മനം

പൂര്‍ണമായും സംഘടന വിധേയനാണ് താന്‍, സ്വയം സമര്‍പ്പിച്ചവന്‍, തന്റെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ല- കുമ്മനം പറഞ്ഞു....

കുമ്മനത്തെ തിരിച്ചുവേണമെന്ന് കേരളത്തിലെ ആർഎസ്എസ് ബിജെപി കേന്ദ്ര നേതൃത്വത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു; കുമ്മനം കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയേക്കും

ബിജെപി സംസ്ഥാനനേതൃത്വവും കുമ്മനത്തെ കേരളത്തിലേക്കു തിരികെ കൊണ്ടുവരണമെന്ന ആവശ്യം രാംലാലിനെ അറിയിച്ചിട്ടുണ്ട്....

മോഹൻലാൽ പോയതോടെ വീണ്ടും കുമ്മനം വന്നു; തിരുവനന്തപുരത്ത് കുമ്മനം ഉണ്ടേല്‍ ജയം ഉറപ്പെന്ന് ബിജെപി ജില്ലാ നേതൃത്വം

കേരളത്തിൽ സ്ഥാനാർഥിയെ സംബന്ധിച്ച് അന്തിമ നിലപാട് സ്വീകരിക്കുന്നത് ആർ എസ് എസ് ആണ്

Page 5 of 7 1 2 3 4 5 6 7