ശബരിമല വിഷയത്തിൽ തൊടാൻ സമ്മതിക്കാത്ത മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ കുമ്മനം രാജശേഖരന്‍ പരാതി നൽകും

ശബരിമലയില്‍ ഇത് അനുവദിച്ചാല്‍ നാളെ മലയാറ്റൂര്‍ പള്ളിയിലാണ് ഇത് സംഭവിക്കാന്‍ പോകുന്നത്...

കുമ്മനം രാജശേഖരൻ നാളെ തിരിച്ചെത്തും; വൻ വരവേൽപ്പ് നൽകാൻ ബിജെപി

രാവിലെ 8.30 ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന കുമ്മനത്തിന് ബിജെപി, സംഘ പരിവാർ നേതാക്കൾ വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്

തെരഞ്ഞെടുപ്പ് കമ്മീഷൻ പൊളിച്ചത് ഗവർണർ സ്ഥാനം രാജിവച്ചു രാഷ്ട്രീയത്തിലിറങ്ങിയ കുമ്മനത്തിൻ്റെ മോഹങ്ങളെ; ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന കുമ്മനത്തിൻ്റെ പ്രസ്താവനക്ക് പിന്നാലെ ശബരിമലയെ തൊടരുതെന്ന് കമ്മീഷൻ്റെ ഉത്തരവ്

ശബരിമല വിഷയം കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പ്രസ്താവന നടത്തി മണിക്കൂറുകൾക്കുള്ളിലാണ് അതിനെതിരെ തെരഞ്ഞെടുപ്പ്

കുമ്മനത്തിന്റേത് കയ്യിലിരുന്നതും കടിച്ചു പിടിച്ചതും പോയ അവസ്ഥയെന്ന് കടകംപള്ളി സുരേന്ദ്രന്‍

നേരത്തെ മി​സോ​റാം ഗ​വ​ര്‍​ണ​ര്‍ പ​ദ​വി രാജിവെച്ചു തിരുവനന്തപുരം ലോകസഭാ മണ്ഡത്തിൽ മത്സരിക്കാനൊരുങ്ങുന്ന ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ പ​രി​ഹ​സി​ച്ച് എ​ൽ​ഡി​എ​ഫ്

കേരള ജനത എകെജിക്ക് ശേഷം ഒരു നേതാവിനെ മാത്രമേ സ്വീകരിച്ചിട്ടുള്ളൂ; അതാണ് കുമ്മനം: എംടി രമേശ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജ.പിക്ക് നിര്‍ത്താവുന്ന ഏറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥിയാണ് കുമ്മനം രാജശേഖരനെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരനും പ്രതികരിച്ചിരുന്നു...

ജയിച്ചാൽ ഹീറോ, ഇല്ലെങ്കിൽ വലിയ സീറോ; ഗവർണർ സ്ഥാനത്തുനിന്നും പിടിച്ചിറക്കി മത്സരിപ്പിക്കുന്ന കുമ്മനത്തിന് ജീവൻമരണ പോരാട്ടം

വർണർ സ്ഥാനത്തുനിന്ന് പിടിച്ചിറക്കി കുമ്മനത്തെ മത്സരത്തിനിറക്കുമ്പോൾ ബിജെപി സംസ്ഥാന നേതൃത്വത്തിന് നൽകുന്നത് വലിയ ഉത്തരവാദിത്വമാണ്....

നരേന്ദ്രമോദിയുടെ സർക്കാർ പോ​കു​മ്പോ​ള്‍ ഗ​വ​ര്‍​ണ​ര്‍ പ​ദ​വി പോ​കു​മെ​ന്ന് കു​മ്മ​നം മു​ൻ​കൂ​ട്ടി ക​ണ്ടെ​ന്ന് എ. ​വി​ജ​യ​രാ​ഘ​വ​ൻ

നേരത്തെ മി​സോ​റാം ഗ​വ​ര്‍​ണ​ര്‍ പ​ദ​വി രാജി വെച്ച കുമ്മനത്തിനെതിരെ ശശി തരൂരും രംഗത്ത് വന്നിരുന്നു

Page 4 of 7 1 2 3 4 5 6 7