വട്ടിയൂർക്കാവിലെ പ്രചാരണത്തിന്റെ ചുമതല കുമ്മനത്തിന്: രാജഗോപാലിനെ പരോക്ഷമായി വിമർശിച്ച് ശ്രീധരൻ പിള്ള

വട്ടിയൂർക്കാവിൽ ബിജെപിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പൂർണ്ണ ചുമതല കുമ്മനം രാജശേഖരന്

ശബരിമല: എൻകെ പ്രേമചന്ദ്രന്റെ സ്വകാര്യ ബില്ലിന്റെ ഉദ്ദേശ്യം വിശ്വാസ സംരക്ഷണമെന്ന് കുമ്മനം രാജശേഖരൻ

ബില്ലിന്മേൽ കേന്ദ്രസർക്കാർ എന്തു നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കുന്നത് ബിജെപി പാർലമെന്‍ററി പാർട്ടിയായിരിക്കുമെന്നും കുമ്മനം പറഞ്ഞു

തിരുവനന്തപുരത്ത് കുമ്മനം തോൽക്കും; വടകരയിൽ ജയരാജൻ ജയിക്കും : പൊലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്‌

വയനാട്ടില്‍ സംസ്‌ഥാനത്തെ റെക്കോഡ്‌ ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു....

ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് സ്വീകരണത്തിലൂടെ ലഭിച്ചത് ഒരുലക്ഷത്തിലധികം ഷാളുകൾ; തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ഇത് എങ്ങോട്ട് പോകുന്നു?

ഈ തെരെഞ്ഞെടുപ്പ് കാലത്ത് ആയിരക്കണക്കിന് സ്വീകരണങ്ങളാണ് കുമ്മനത്തിന് ലഭിച്ചത്. അതിൽ നിന്ന് ഏകദേശം ഒരു ലക്ഷത്തിലധികം ഷാളുകൾ ലഭിച്ചിട്ടുണ്ട്...

തിരുവനന്തപുരം കഴക്കൂട്ടത്ത് കൊട്ടിക്കലാശത്തിനിടെ കുമ്മനം രാജശേഖരന് നേരെ ചെരിപ്പേറ്

സിപിഎം പ്രവർത്തകർ പര്യടന വാഹനം തടയുകയും,പ്രവർത്തകരുടെ കൈയിലുണ്ടായിരുന്ന ചുമന്ന കൊടി തോരണം ചുരുട്ടി വാഹനത്തിലേയ്ക്ക് എറിയുകയും ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്...

എന്നെ തോൽപ്പിക്കാനാകില്ല; ആകെ വോട്ടിൻ്റെ 50 ശതമാനത്തിൽ കൂടുതൽ തനിക്ക് ലഭിക്കുമെന്ന് കുമ്മനം രാജശേഖരൻ

മണ്ഡലത്തില്‍ 50 ശതമാനത്തിലധികം വോട്ടുകള്‍ ലഭിക്കുമെന്ന് ഉറപ്പാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു...

കുമ്മനത്തിൻ്റെ ലാളിത്യവും പ്രതിബദ്ധതയും ഇഷ്ടപ്പെട്ടു; ഹൈബി ഈഡനും ആൻ്റോ ആൻറണിയും പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്: ടി പി ശ്രീനിവാസൻ

താന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു...

തിരുവനന്തപുരത്ത് കുമ്മനം മൂന്നാം സ്ഥാനത്തെന്ന് സർവ്വേ; ശശി തരൂർ വിജയിക്കും

എല്‍ഡിഎഫിന് 32 ശതമാനം വോട്ടുലഭിക്കുമെന്നാണ് എഡ്യുപ്രസ് സര്‍വേ പ്രവചിക്കുന്നത്. എന്‍ഡിഎഫിന് 31 ശതമാനം വോട്ടു ലഭിക്കുമെന്നും സര്‍വേ പറയുന്നു...

സ്ത്രീകൾ ഓടിക്കുന്ന ബുള്ളറ്റുകളുടെ അകമ്പടിയോടെ കുമ്മനം രാജശേഖരൻ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

പത്രിക സമർപ്പിക്കുവാനായ് കുമ്മനം പുറപ്പെടുന്നത് കവടിയാർ ജംഗ്ഷനിൽ നിന്നുമാണ്...

Page 2 of 7 1 2 3 4 5 6 7