മുന്‍ കേന്ദ്രമന്ത്രി കുമാരി ഷെല്‍ജയുടെ വീട്ടില്‍ നിന്നും 42 കാരന്റെ മൃതദേഹം കണെ്ടത്തി

മുന്‍ കേന്ദ്രമന്ത്രിയുടെ വീട്ടില്‍ നിന്നു മൃതദേഹം കണെ്ടത്തി. കോണ്‍ഗ്രസ് നേതാവ് കുമാരി ഷെല്‍ജയുടെ ന്യൂഡല്‍ഹിയിലെ വസതിയില്‍ നിന്നാണ് 42-കാരന്റെ മൃതദേഹം