താലികെട്ടാൻ എത്തിയത് മൂക്കറ്റം മദ്യപിച്ച്; മദ്യപാനിയെ ഭർത്താവായി വേണ്ട എന്ന് പരസ്യമായി പ്രഖ്യാപിച്ചു പെൺകുട്ടി

താ​ലി​ചാ​ർ​ത്താ​നെ​ത്തി​യ വ​ര​ന് പ​ന്ത​ലി​ൽ നി​ൽ​ക്കാ​ൻ​പോ​ലു​മാ​കു​മാ​യി​രു​ന്നി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് മ​ക​ൾ വി​വാ​ഹം വേ​ണ്ടെ​ന്നു​വ​ച്ച​തെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് ത്രി​ഭു​വ​ൻ ഷാ ​പ​റ​ഞ്ഞു....