കുമാരസ്വാമിയുടെ രാജി സ്വീകരിച്ചെന്നു ദേവഗൗഡ

കര്‍ണാടക ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ജനതാദള്‍ എസിന് ഏറ്റ കനത്ത പരാജയത്തെത്തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമി സമര്‍പ്പിച്ച രാജി

കുമാരസ്വാമി ജെഡി-എസ് നിയമസഭാകക്ഷി നേതാവ്

കര്‍ണാടകയില്‍ ജനതാദള്‍-എസ് നിയമസഭാകക്ഷി നേതാവായി എച്ച്.ഡി. കുമാരസ്വാമിയെ തെരഞ്ഞെടുത്തു. ഐകകണ്‌ഠ്യേനയാണു കുമാരസ്വാമിയെ നേതാവായി തെരഞ്ഞെടുത്തത്. ജെഡി-എസിന് നിയമസഭയില്‍ 40 അംഗങ്ങളുണ്ട്.