എല്‍ടിടിഇ നേതാവ് കുമാരന്‍ പത്മനാഥന്‍ മോചിതനായി

രാജീവ് ഗാന്ധി വധക്കേസില്‍ ഇന്ത്യ ആവശ്യപ്പെടുന്ന എല്‍ടിടിഇ നേതാവ് കെപി എന്ന കുമാരന്‍ പത്മനാഥന്‍ ലങ്കന്‍ പട്ടാളത്തിന്റെ കസ്റ്റഡിയില്‍ന്നു മോചിതനായി.