പോലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേർക്ക് ആക്രമണവും മലമൂത്രവിസര്‍ജനവും; ഭിത്തിയില്‍ ‘മിന്നല്‍ മുരളി ഒര്‍ജിനല്‍’ എന്ന് എഴുത്തും

സംഭവസ്ഥലത്ത് രണ്ട് ആഴ്ചയ്ക്ക് മുൻപ് മദ്യപിക്കാനെത്തിയ യുവാക്കളെ വീട്ടുടമ പറഞ്ഞയച്ചിരുന്നു.