ടെസ്റ്റ് റാങ്കിങ്ങില്‍ സംഗക്കാര ഒന്നാമന്
ടെസ്റ്റ് റാങ്കിംഗില്‍ ലങ്കന്‍ താരം കുമാര്‍ സംഗക്കാര വീണ്ടും തലപ്പത്ത്. വെസ്റ്റിന്‍ഡീസ് മധ്യനിര താരം ചന്ദര്‍പോളിനെ പിന്തള്ളിയാണ് സംഗക്കാര ഒന്നാമതെത്തിയത്.