ജീവന് ഭീഷണിയുണ്‌ടെന്ന് കാട്ടി കുമാര്‍ ബിശ്വാസ് രാഹുലിനും പ്രിയങ്കയ്ക്കും റോബര്‍ട്ടിനുമെതിരേ പരാതി നല്‍കും

അമേത്തിയില്‍ പ്രചാരണത്തിനിടെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രിയങ്കയോട് താന്‍ കുമാര്‍ ബിശ്വാസിനെ കൊല്ലുമെന്ന് പറയുന്നതിന്റെ വീഡിയോ പുറത്തു വന്നതിനെ തുടര്‍ന്ന്