വധശിക്ഷയ്ക്കു വിധിച്ച ജാദവിനെ പിടികൂടാൻ സഹായിച്ച പാ​​​ക്കി​​​സ്ഥാ​​​ന്‍റെ മു​​​ൻ ​​​ല​​​ഫ്റ്റ​​​ന​​​ന്‍റ് കേ​​​ണ​​​ൽ മു​​​ഹ​​​മ്മ​​​ദ് ഹ​​​ബീ​​​ബ് സ​​​ഹി​​​റി​​​നെ ഇന്ത്യ റാഞ്ചിയതായി റിപ്പോർട്ടുകൾ; ജാദവിനെ മോചിപ്പിച്ച് സ​​​ഹി​​​റി​​​നെ തിരിച്ചുവാങ്ങാൻ പാക് നീക്കം

പാ​​​ക്കി​​​സ്ഥാ​​​ന്‍റെ മു​​​ൻ​​​ല​​​ഫ്റ്റ​​​ന​​​ന്‍റ് കേ​​​ണ​​​ൽ മു​​​ഹ​​​മ്മ​​​ദ് ഹ​​​ബീ​​​ബ് സ​​​ഹി​​​റി​​​നെ നേപ്പാളിൽ വച്ച് ഇന്ത്യ റാഞ്ചിയതായി റിപ്പോർട്ടുകൾ. പാകിസ്ഥാന്റെ ചാരസംഘടനയ്ക്കു വേണ്ടി ​പ്രരവർത്തിച്ചുകൊണ്ടിരുന്ന